Thursday, May 2, 2024
spot_img

മരിച്ച നിലയിൽ കണ്ടെത്തി; 19കാരിയുടെ മരണം ആത്മഹത്യയെന്ന്‌ സംശയം

വയനാട്: ബത്തേരിയിൽ 19 കാരിയെ ആശുപത്രി കോമ്പൌണ്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി.മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്.അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലിസിൽ പരാതി നൽകിയിരുന്നു.

Related Articles

Latest Articles