നടി ഗായത്രി സുരേഷിന്റെ വാഹനം മറ്റൊരാളെ ഇടിച്ചതും അതുമായിബന്ധപ്പെട്ട് നടി നടത്തിയ വിശദീകരണവുമെല്ലാം നേരത്തേ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ നടിയുടെ ലൈവ് ചർച്ചയായിരിക്കുകയാണ്.
ട്രോളുകളും കമന്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടിയുടെ മുഖ്യമന്ത്രിയോടുള്ള അഭ്യർത്ഥനയാണ് വൈറലായിരിക്കുന്നത്. നടിയെ കുറിച്ച് രണ്ട് യുട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തയ്ക്കെതിരേയും അവർ ലൈവിൽ രൂക്ഷമായി പ്രതികരിച്ചു. നടിയുടെ വാക്കുകളിലേക്ക്

