ധാർഷ്ട്യത്തിനും , ഏകാധിപത്യത്തിനും , അഴിമതിക്കും , ഹൈന്ദവ ധ്വംസനത്തിനും അന്ത്യമാ കുറിച്ച വിധിയെഴുത്താണ് മലയാളികൾ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത്. അയ്യപ്പനോട് മുട്ട് മഹിഷി ജയിച്ചില്ല പിന്നല്ലേ മരുമോന്റെ അമ്മോശ്ശൻ എന്ന് അയ്യപ്പന്മാരും ! ഒരവലോകനം !

