Sunday, May 5, 2024
spot_img

ഒ​രു മ​ഹ​ത്താ​യ അ​ധ്യാ​യം അ​വ​സാ​നി​ച്ചു; സു​ഷ​മ സ്വ​രാ​ജി​നെ അ​നു​സ്മ​രി​ച്ച് മോ​ദി

ദില്ലി: സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ മ​ഹ​ത്താ​യ ഒ​രു അ​ധ്യാ​യം അ​വ​സാ​നി​ച്ചെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു മോ​ദി​യു​ടെ അ​നു​ശോ​ച​നം.ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവെച്ച നേതാവിന്റെ മരണത്തിൽ രാജ്യം ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോടിക്കണക്കിനു ആളുകൾക്ക് പ്രചോദനമായിരുന്നു സു​ഷ​മ സ്വ​രാജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സു​ഷ​മ​യു​ടെ അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സു​ഷ​മ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related Articles

Latest Articles