Sunday, May 5, 2024
spot_img

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി അഹമ്മദ് കബീർ അറസ്റ്റിൽ

കണ്ണൂർ: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ണൂർ എയർപോർട്ട് പോലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു.

വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറാണ് അറസ്റ്റിലായത്.

Related Articles

Latest Articles