ന്യൂസിലാന്‍ഡില്‍ മോസ്കില്‍ കയറി 40 പേരെ കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ബ്രെന്‍ടണ്‍ ഹാരിസണ്‍ന്‍റെ വധശിക്ഷ മനസ്സുകൊണ്ട് അംഗീകരിച്ച് കൊലയാളിയുടെ അമ്മ ഷാരോണ്‍. ” അവന്‍ ചെയ്ത പ്രവര്‍ത്തിക്ക് അവന് ലഭിക്കേണ്ടത് മരണശിക്ഷ തന്നെയാണെന്ന് എനിക്കറിയാം. മകനായതു കൊണ്ട് അത് വേദനാജനകവുമാണ്.”കൂട്ടകുരുതിയുടെ രോഷം ഷാരോണ്‍ പറയുന്നു. ഇതാദ്യമായാണ് ഷാരോണ്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ കാണാം..