Monday, April 29, 2024
spot_img

ആർത്തവസമയത്ത് നിങ്ങൾ അമിതമായ വയറുവേദന അനുഭവിക്കുന്നുണ്ടോ ; എന്നാൽ നിങ്ങളുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഇതാ

ആർത്തവസമയത്ത് അമിതമായ വയറുവേദന ഉണ്ടെങ്കിൽ. ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കുക

  1. ത്രിഫലചൂർണ്ണം ശർക്കര ചേർത്ത് ഒരു നെല്ലിക്ക വലിപ്പം വൈകു നേരം പതിവായി കഴിക്കുക.
  2. സുകുമാരം നെയ്യ് ഒരു ടീസ്പൂൺ വീതം വൈകുന്നേരം പതി വായി കഴിക്കുക.
  3. കാരെള്ള് 50ഗ്രാം കഷായമുണ്ടാക്കി ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ സമം പൊടിച്ച് നെയ്യും ശർക്കരയും ചേർത്ത് കഴിക്കുക.
  4. ഉലുവ വറുത്തിട്ട് വെള്ളം തിളപ്പിച്ച് ആർത്തവദിവസങ്ങളിൽ കുടിക്കുക.
  5. കീഴാർനെല്ലി സമൂലം വരട്ടുമഞ്ഞളും ചേർത്തു അരച്ചു കഴിക്കുക.
  6. മുരിങ്ങയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് ഒരു ഔൺസുവീതം രാവിലെ കഴിക്കുക.

Related Articles

Latest Articles