സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. അതേസമയം പ്രതിഷേധ വീഡിയോ പങ്കുവെച്ചിരിക്കുന്നതും നമ്മുടെ സ്വന്തം ഹൈബി ഈഡൻ തന്നെയാണ്. എന്നെ ട്രോളാൻ മറ്റാരുടെയും ആവിശ്യമില്ല എന്ന് സ്വയം പറയുന്നതുപോലെ ആണ് വീഡിയോ.

