Monday, October 12, 2026

ഇത് ഭഗവാൻ്റെ കോടതി.. ഭക്തരുടെ മനം നിറഞ്ഞു..

ഇത് ഭഗവാൻ്റെ കോടതി.. ഭക്തരുടെ മനം നിറഞ്ഞു.. ഹൈന്ദവീയം ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ, പ്രഭാ വർമ്മക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു.. #prabhavarma #jnjanapana #haindaveeyamfoundation #keralahighcourt #tatwamayinews

Related Articles

Latest Articles