സർക്കാർ സ്റ്റോപ്പ് മെമ്മോ കൊടുത്ത പലത്തിലൂടെ മാഘസ്നാനത്തിന് ഭക്തർ ഒഴുകുന്നു.വേദ സൂക്തങ്ങളുടെ അകമ്പടിയോടെ സ്നാനം നടത്തുന്നു. അത്രി മഹർഷി ലോപമുദ്രയോടൊപ്പം തപം ഇരുന്ന തിരുമൂർത്തി മലയിൽ നിന്ന് തുടങ്ങി പരശുരാമ കേരളത്തിൽ പ്രവേശിച്ചു നാവാമുകുന്ദനെ പ്രണമിക്കുന്ന ഗംഗ പ്രവാഹത്തിൽ ഭക്തർ സ്നാനം ചെയ്യുന്നു. ഹിന്ദുവിന്റെ നവോത്ഥാനം ഇവിടെ തുടങ്ങുന്നു..ഗംഗയിൽ ഭാരതം ഉണർന്നു.. സപ്തനദി യായ ഭാരതപ്പുഴയിൽ മുങ്ങി കേരളം ഗംഗാ പ്രവാഹത്തിൽ ചേരുന്നു #MaghaSnanam, #ThirumoorthyMala, #HinduRenaissance, #VedicChants, #SacredBath, #GangaSnanam, #Navamukundan, #AtriMaharshi, #Lopamudra, #HinduDharma, #SpiritualAwakening, #SanatanaDharma, #HinduFaith, #TempleTradition

