Sunday, October 25, 2026

പ്രളയം എത്തിനോക്കാത്ത പ്രദേശത്തെ നേതാവിന് പത്തര ലക്ഷം…ഇത് സി പി എം ഡാ…

പ്രളയ ബാധിതര്‍ക്കുള്ള സഹായ ധനമായ പത്തരലക്ഷം രൂപ സിപിഎം ലേക്കല്‍ കമ്മിറ്റിയംഗത്തിന്റെ അംക്കൗണ്ടിലേക്കെത്തിയ സംഭവത്തില്‍ അന്വേഷണം ഒഴിവാക്കി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വറിന്റെ അക്കൗണ്ടിലേക്കാണ് പത്തര ലക്ഷം രൂപ എത്തിയത്. സംഭവം വാര്‍ത്തയായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല.

Related Articles

Latest Articles