കരുനാഗപ്പള്ളിയിൽ അനധികൃത കുടിയേറ്റക്കാരനായ ഒരു ബംഗ്ലാദേശി വിദ്യാർത്ഥി ATS ന്റെ പിടിയിലായി . പ്രദേശത്തെ ഒരു മദ്രസ്സയിൽ പഠനം നടത്തി വരുകയായിരുന്നു ഇയാൾ . ഇയാളുടെ പക്കൽ നിന്നും വ്യാജ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു ! ഒരവലോകനം !! #illegalimmigration #karunagappally #KeralaATS #bangladeshiarrest #securitythreat #FakeIDCard #MadrasaInvestigation #InternalSecurity #MalayalamNewsAnalysis #BreakingNewsKerala

