Friday, May 17, 2024
spot_img

ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം ഇന്ന്; ദക്ഷിണാഫ്രിക്കയാണ് നീലപ്പടയുടെ എതിരാളികൾ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നീലപ്പട ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നിന് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയ്ക്കിത് ഈ ലോകകപ്പിലെ ആദ്യ മത്സരമാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കിത് മൂന്നാം മത്സരമാണ്.

Related Articles

Latest Articles