Saturday, April 27, 2024
spot_img

ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന്


മ്യാന്‍മര്‍: ഏഷ്യന്‍ പുരുഷ അണ്ടര്‍-23 വോളിബോള്‍ ചാന്പ്യന്‍ഷിപ്പിന്‍റെ സെമിയില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. വുന്ന തീക്ക്ഡി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം. ഓസ്ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. കസാഖിസ്താനെ തകര്‍ത്താണ് പാകിസ്താന്‍റെ സെമി പ്രവേശം.മറ്റൊരു സെമിയില്‍ ജപ്പാന്‍ ചൈനീസ് തായ്പേയിയെ നേരിടും.

Related Articles

Latest Articles