Monday, October 26, 2026

ഇന്ത്യ ചൈനയെ കടത്തിവെട്ടി; പുതുവർഷത്തിൽ ഇന്ത്യയിൽ ജനിച്ചത് 67,385 കുട്ടികൾ..

ഇന്ത്യ ചൈനയെ കടത്തിവെട്ടി; പുതുവർഷത്തിൽ ഇന്ത്യയിൽ ജനിച്ചത് 67,385 കുട്ടികൾ.. 2020 പുതുവർഷ ദിവസം ഇന്ത്യയിൽ പിറന്നുവീണ കുട്ടികളുടെ എണ്ണം ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞു. ഈ കണക്കുകളിൽ ഭാവിയിൽ ഇന്ത്യ ചൈനയെ മറികടക്കാനുള്ള സാധ്യതയാണ് തെളിഞ്ഞുകാണുന്നത്.. #2020Newborns #UNICEF #IndianPopulation #Newborns

Related Articles

Latest Articles