Saturday, April 27, 2024
spot_img

ലയണൽ മെസ്സി ബാഴ്സ വിടുന്നു.ഇനി എങ്ങോട്ട്?

ദില്ലി: ഇതിഹാസ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിടാൻ ടീം മാനേജ്മെന്റിനെ താൽപര്യം അറിയിച്ചു. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസി കത്തു നൽകിയതായി ക്ലബും സ്ഥിരീകരിച്ചു.

നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട് . പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധനയും കരാറിലുണ്ട്.

Related Articles

Latest Articles