റി​യാ​ദ് : ലോ​ക​ത്ത് കോ​വി​ഡ്-19 ഭീ​തി പട​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജി-20 ​അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി തു​ട​ങ്ങി. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച കോ​വി​ഡി​ന്‍റെ ആ​ഘാ​തം ത​ട​യാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്ന് ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ തീ​രു​മാ​നി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here