Friday, May 10, 2024
spot_img

കോ​വി​ഡ്-19: വാ​ക്സി​ൻ പ​രീ​ക്ഷ​ണം മ​നു​ഷ്യ​നി​ൽ ആ​രം​ഭി​ച്ചു

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​ൻ പ​രീ​ക്ഷ​ണം മ​നു​ഷ്യ​രി​ൽ ആ​രം​ഭി​ച്ചു. യു​എ​സി​ലെ സി​യാ​റ്റി​ലി​ലെ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്വ​യം സ​ന്ന​ദ്ധ​രാ​യ 45 പേ​രി​ലാ​ണ് ആ​റാ​ഴ്ച പ​രീ​ക്ഷ​ണം. ഇ​വ​ർ 18നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് യു​എ​സ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത്(​എ​ൻ​ഐ​എ​ച്ച്) അ​റി​യി​ച്ചു.

റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ ആ​ദ്യ ഡോ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു ന​ൽ​കും. ഇ​തു പ​രീ​ക്ഷ​ണം മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലൂ​ടെ ഇ​വ ഫ​ല​വ​ത്തും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന് തെ​ളി​യ​ണം. ഇ​തി​നു​ശേ​ഷം വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​ൻ ഒ​ന്നു​മു​ത​ൽ ഒ​ന്ന​ര​വ​ർ​ഷം വ​രെ എ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ലാ​ബു​ക​ളി​ലും വാ​ക്സി​ൻ വി​ക​സ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ വാ​ക്സി​ന്‍റെ കു​ത്ത​കാ​വ​കാ​ശം നേ​ടാ​ൻ അ​മേ​രി​ക്ക നീ​ക്കം ആ​രം​ഭി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നു​ണ്ട്.

Related Articles

Latest Articles