സി എം ആർ എൽ -എക്‌സാലോജിക്ക് മാസപ്പടിക്കേസിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ED , അന്വേഷണം പിണറായി വിജയനിലേക്കും , അദ്ദേഹത്തിൻറെ ഭരണകാലത്തെ നടപടികളിലേക്കും നീളുമെന്നാണ് സൂചന ? ഒരവലോകനം ! #MasappadiCase #VeenaVijayan #PinarayiVijayan #EDEnquiry #ExalogicSolutions #CMRLScam #KeralaPolitics #PMLAInvestigation #BreakingNewsKerala #MalayalamNewsAnalysis

