PAKISTAN ON THE VERGE OF COLLAPSE: TERRORISM AND ECONOMIC RUIN TEAR THE NATION APART. ഭീകരതയുടെ വിത്തുപാകിയ പാകിസ്താൻ ഇന്ന് കൊയ്തെടുക്കുന്നത് സ്വന്തം നാശമാണ്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ലക്കി മർവത്തിൽ നടന്ന സ്ഫോടനം പാക് സുരക്ഷാ ഏജൻസികളുടെ മുഖത്തേറ്റ പ്രഹരമായി മാറുന്നു. ടിടിപി പോലുള്ള സംഘടനകൾ പാക് സൈന്യത്തിന് ഭീഷണിയാകുമ്പോൾ, സാമ്പത്തികമായും സൈനികമായും പാകിസ്താൻ ഒരു ‘ഫെയിൽഡ് സ്റ്റേറ്റ്’ ആയി മാറിക്കഴിഞ്ഞു. പാകിസ്താന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട്. #pakistanterror #isidownfall #luckymarwat #failedstate #pakistancrisis #terrorismbackfires #economiccollapse #ttpvspakarmy #intelligencefailure #pakistaninnocents #southasianpolitics #bordersecurity #talibanthreat #pakistanview #globalterrorism #tatwamayinews #nationalsecurity #pakistanbreaking #regionalinstability #internalconflict#tatwamayinews

