മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) വീണ്ടും വൻ വിവാദത്തിലേക്ക്. സംഘടനയുടെ മുൻ ഓഫിസ് മാനേജർ അതുല്യ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. #ammacontroversy #malayalamcinema #athulyaexpose #mohanlal #kukkuparameswaran #unnisivapal #reelload #gossips #socialmedia #mollywoodnews #ammaassociation #cinemapolitics #keralanews #womenincinema #sarayu #kailash #sijoyvarghese

