ഇസ്ലാമികാവൽക്കരണത്തിനു കളമൊരുക്കാൻ മതേതര കേരളത്തിൽ ഇസ്ലാം ഫ്രണ്ട്ലി ജിമ്മുകൾ. പാലക്കാട് പുതുനഗരത്താണ് ഇത്തരത്തിൽ ജിം സ്ഥാപിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ആയ ജിം ആണ് ഇതെന്നാണ് ഉടമ പറയുന്നത്. #islamicfriendlygym #palakkadnews #keralapolitics #secularkerala #keralaupdates #trendingkerala #palakkadupdates #socialmediadebate #gymcontroversy #religioussegregation #മതേതര_കേരളം #socialdivision

