Thursday, October 1, 2026

‘4K-യില്‍ റെഡിയാണ്, പക്ഷേ ആന്റണിയോട് ഞാൻ പറഞ്ഞത് മറ്റൊരു കാര്യം’ | Shaji Kailas | Mohanlal

മലയാളത്തിലെ എക്കാലത്തെയും വലിയ മാസറ്റുകളിൽ ഒന്നായ ‘നരസിംഹം’ വീണ്ടും തിയറ്ററുകളിൽ എത്തുമോ? ചിത്രത്തിന്റെ 4K റീ-റിലീസിനെക്കുറിച്ചും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് മുന്നിൽ താൻ വച്ച വേറിട്ട നിർദ്ദേശത്തെക്കുറിച്ചും മനസ്സ് തുറന്ന് സംവിധായകൻ ഷാജി കൈലാസ്. 2000-ൽ റിലീസ് ചെയ്ത് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ആശീർവാദ് സിനിമാസിന്റെ ഈ ആദ്യ ചിത്രം ഒരു ചാരിറ്റി ഉദ്യമത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഷാജി കൈലാസ് സംസാരിക്കുന്നു. ഈ വീഡിയോയിൽ: നരസിംഹം 4K റീ-റിലീസിനെക്കുറിച്ച് ഷാജി കൈലാസിന്റെ വെളിപ്പെടുത്തൽ ആന്റണി പെരുമ്പാവൂരിന് മുന്നിൽ വച്ച ചാരിറ്റി പ്രൊപ്പോസൽ പൂവള്ളി ഇന്ദുചൂഡന്റെ മാസ്സ് ഓർമ്മകളും നരസിംഹത്തിന്റെ ചരിത്രവും #mohanlal #narasimham #shajikailas #antonyperumbavoor #aashirvadcinemas #malayalamcinema #rerelease #4kremaster #narasimham #narasimham4k #mohanlal #lalettan #shajikailas #antonyperumbavoor #aashirvadcinemas #poovalliinduchoodan #malayalamcinema #mollywood #malayalamrerelease #4kremaster #cinemanews

Related Articles

Latest Articles