Wednesday, September 30, 2026

മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നത് മോശം ,അത് തന്നെ ഹിന്ദു വോട്ടുകളുടെ കാര്യത്തിൽ സംഭവിച്ചാൽ ഉജ്ജ്വലം!

മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകുമ്പോൾ UDF , LDF , മുസ്ലിം ലീഗ് ,SDPI, PDP ഇവരെല്ലാം BJPക്ക് എതിരെ ഒന്നിച്ച മട്ടാണ്. അതിനു കാരണം അവർ പറയുന്നത് മുസ്ലിം വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കുവാൻ എന്നാണ്. ഇതാണോ കേരളത്തിന്റെ മതേതര്വത്വം? ഹിന്ദു വോട്ടുകൾ ഏകീകരിക്കണം എന്ന് പറയുന്നത് മാത്രമാണോ ഇവിടെ വർഗ്ഗീയത ? ഒരവലോകനം !! #KeralaPolitics #Manjeshwaram #badafighter #ks4vikasitamanjeshwaram #KSurendran #BJPKerala #UDF #LDF #MuslimLeague #SDPI #VoteBankPolitics #KeralaNews #PoliticalAnalysis

Related Articles

Latest Articles