Thursday, April 25, 2024
spot_img

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീനഗര്‍ : ജ​മ്മുകാ​ശ്മീ​രി​ലെ ബു​ദ്ഗാ​മി​ല്‍ ഉണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ ബു​ദ്ഗാ​മി​ലെ ഗോ​പാ​ല്‍​പോ​രമേ​ഖ​ല​യിലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും സൈ​ന്യം ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തില്‍ പ്ര​ദേ​ശ​ത്ത് സൈ​ന്യം തെരച്ചില്‍ ന​ട​ത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Related Articles

Latest Articles