മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്. ‘2018’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൻ്റെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. #judeanthonyjoseph #mohanlal #mohanlalmovies #vismayamohanlal #pranavmohanlal #thudakkammovieupdates #antonyperumbavoor #actormohalal #vismayamohanlalmovieupdates #thudakkammoviepoojaceremony #newmovierelease

