എൽഡിഎഫിന്റെ ഭരണകാലത്ത് സ്വർണ്ണക്കള്ളക്കടത്താണ് നടന്നതെങ്കിൽ, ഇപ്പോൾ തിരുവാഭരണം വരെ നഷ്ടപ്പെടുന്ന അവസ്ഥയാണ്” എന്ന് കെ. സുരേന്ദ്രൻ ആരോപിക്കുന്നു. തിരുവാഭരണം കാണാതായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. #KSurendran #BJPKerala #KeralaPolitics #LDFGovernment #CongressKerala #Thiruvabharanam #GoldSmugglingCase #KeralaNews #PoliticalControversy #BJPResponse #KeralaElection #UDFvsLDF #BreakingNewsKerala

