Monday, May 6, 2024
spot_img

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിർത്തലാക്കിയിരുന്ന പാസഞ്ചർ ട്രെയിൻ സർവീസുകൾ അടുത്ത മാസം മുതൽ പുനരാരംഭിക്കുന്നു;അൺറിസർവ്ഡ് എക്സ്‌പ്രസായിട്ടാകും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക.
കൊല്ലം – എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം – കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം – ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11നും ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ജൂലൈ 3 മുതലും തൃശൂർ – കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് ആരംഭിക്കും. അൺറിസർവ്ഡ് എക്സ്‌പ്രസായിട്ടാകും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക.

Related Articles

Latest Articles