Wednesday, November 18, 2026

കേരള എന്‍ജിനീയറിംഗ് പ്രവേശനഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ് പ്രവേശനഫലം പ്രഖ്യാപിച്ചു. ഇടുക്കി സ്വദേശിയായ വിഷ്‌ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആഷിഖ് നവാസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്ക്. ആദ്യ റാങ്കില്‍ 179 ഉം എറണാകുളം ജില്ലയില്‍ നിന്നാണ്. പരീക്ഷാഫലം cee-kerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Articles

Latest Articles