Sunday, May 5, 2024
spot_img

രാഹുലിന് പഴശ്ശിരാജയെ വേണ്ടേ; രാഹുലിനെ പഞ്ഞിക്കിട്ടു

രാഹുൽ ഗാന്ധിക്ക് പഴശ്ശിരാജയെ വേണ്ടേ. ടിപ്പു സുൽത്താനെ മതിയോ? നെഹ്റുവിനെ രാഹുൽ ഗാന്ധി ചതിച്ച് തരിപ്പണമാക്കുന്നത് എന്തിന്. രാഹുൽ ഗാന്ധി വർഗ്ഗിയ വിഷം തീണ്ടരുത്. രാഹുൽ ഗാന്ധിയെ പഞ്ഞിക്കിട്ട് സന്ദീപ് വാചസ്പതി

Related Articles

Latest Articles