Saturday, October 10, 2026

സ്കൂളുകളിലെ മതപഠനം…കണ്ണുരുട്ടി ഹൈക്കോടതി…

സർക്കാർ അംഗീകാരമുള്ള സ്ക്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി.സ്വകാര്യ സ്കൂളുകളിലടക്കം മതപഠനത്തിന് സർക്കാർ അനുമതി വേണം, നിയമം ലംഘിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടണം.

Related Articles

Latest Articles