Friday, May 17, 2024
spot_img

പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി 2279 പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍മാര്‍; പൂര്‍ത്തിയാക്കിയവരില്‍ ഏറെയും എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​കള്‍

തൃ​ശൂ​ര്‍ : അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 2279 പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രി​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളും . എം ​ടെ​ക് ബി​രു​ദ​മു​ള്ള 19 പേ​രും ബി ​ടെ​ക് ബി​രു​ദ​മു​ള്ള 306 പേ​രു​മാണ് ഉള്ളത്. തൃ​ശൂ​ര്‍ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പോ​ലീ​സ് റി​ക്രൂ​ട്ട് ട്രെ​യ്നിം​ഗ് സെ​ന്‍ററിലും വി​വി​ധ സാ​യു​ധ പോ​ലീ​സ് ബ​റ്റാ​ലി​യ​നു​ക​ളി​ലു​മാ​യാണ് പ​രി​ശീ​ല​നം ന​ട​ന്ന​ത്.

എം​ബി​എ ബി​രു​ദ​മു​ള്ള 26 പേ​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ 173 പേ​രും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ബി​എ​ഡും നേ​ടി​യ ഒ​ന്‍പ​ത് പേ​രും ഉണ്ട്. അതിനുപുറമെ ബി​രു​ദ​വും ബി​എ​ഡു​മു​ള്ള 13 പേ​രും ബി​രു​ദ​മു​ള്ള 1084 പേ​രും ഡി​പ്ലോ​മ ഉ​ള്ള 138 പേ​രും ഐ​ടി​ഐ ഉ​ള്ള 19 പേ​രും ബി​സി​എ ബി​രു​ദ​മു​ള്ള 10 പേ​രും ബി​ബി​എ ബി​രു​ദ​മു​ള്ള ര​ണ്ടു പേ​രു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ബാ​ച്ചി​ല്‍​നി​ന്ന് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി പുറത്തിറങ്ങിയത് .

Related Articles

Latest Articles