ഇംഗ്ലീഷ് മലയാളത്തില്‍ പഠിപ്പിക്കും.. ഇത് നമ്പര്‍ വണ്‍ കേരളം.. കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ നാണക്കേടിന്‍റെ പടുകുഴിയിലാഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കാൻ വേണ്ടത്ര അധ്യാപകരില്ലാത്തതിനാൽ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് മലയാളത്തിൽ പേടിപ്പിക്കേണ്ട ഗതികേടുണ്ടെന്ന വർത്തയാണത്.

