Saturday, April 27, 2024
spot_img

ശബരീശ സന്നിധിയിൽ ഒരുങ്ങിയ അത്തപൂക്കളം കാണാം..

പത്തനംതിട്ട: ശബരീശ സന്നിധിയിൽ ഉത്രാടദിനത്തിൽ അത്തപൂക്കളം ഒരുക്കി.


അതി മനോഹരമായ വർണ്ണപ്രഭത്തിൽ ആയിരുന്നു ശബരീശന്റെ മുന്നിലെ ഉത്രാട പൂക്കളം.

ശബരിമല ഉൾക്കഴകം (കീഴ്ശാന്തി) ആയി വി.ശങ്കരൻ നമ്പൂതിരിയെ (തിരുവിലഞ്ഞാൽ ദേവസ്വം ഹരിപ്പാട് ഗ്രൂപ്പ്) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

Related Articles

Latest Articles