Thursday, May 2, 2024
spot_img

ബ്രിട്ടാസിനെ കുത്തിപ്പൊക്കി കുന്നപ്പള്ളി; നിയമസഭയിൽ ഉരുണ്ടുകളിച്ച് സർക്കാർ..

ബ്രിട്ടാസിനെ കുത്തിപ്പൊക്കി കുന്നപ്പള്ളി; നിയമസഭയിൽ ഉരുണ്ടുകളിച്ച് സർക്കാർ..
മരടിലെ ജോൺ ബ്രിട്ടാസിന്‍റെ ഫ്ലാറ്റ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോൾ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. മുഖ്യധാരാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും മരടിനെ വിട്ട് മറ്റ് പല വിഷയത്തിലേക്കും ശ്രദ്ധ മാറ്റിയ സമയത്താണ് എൽദോസ് കുന്നപ്പള്ളിയുടെ മാസ് കുത്തിപ്പൊക്കൽ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് എൽദോസ് കുന്നപ്പള്ളി വീണ്ടും മാറാട് വിഷയം എടുത്തിട്ടത്. എൽദോസ് ചോദിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയും ഇപ്പോൾ ഏറെ വൈറലായിക്കഴിഞ്ഞു.

Related Articles

Latest Articles