Thursday, September 24, 2026

കുറ്റക്കാരെ വെറുതെ വിട്ടതിനെതിരെ കെവിന്‍റെ പിതാവ്

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ പിതാവ് ചാക്കോയെ വെറുതെ വിട്ടത് ദുഖകരമെന്ന് കെവിന്‍റെ പിതാവ് ജോസഫ്. നാല് പേരെ വെറുതെ വിട്ട നടപടി ശരിയായില്ല. എല്ലാവര്‍ക്കും ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. നീനുവിന്‍റെ പിതാവ് ചാക്കോ കുറ്റക്കാരനാണ്. വെറുതെ വിട്ടത് ദുഖകരമാണ്. കുറ്റക്കാരെ വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെവിന്‍റെ പിതാവ് പറഞ്ഞു.

Related Articles

Latest Articles