Tuesday, October 27, 2026

വിവാഹ ചടങ്ങിൽ ഗ്ലാമറസായി ഖമൈനിയുടെ ശിങ്കിടിയുടെ പുത്രിയും ഭാര്യയും വൻ ജനരോഷം | HIJAB ISSUE IRAN

ആഢംബര ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിൽ ഖമൈനിയുടെ ശിങ്കിടിയുടെ പുത്രിയും ഭാര്യയും ധരിച്ചത് ഗ്ലാമറസ് വേഷങ്ങൾ. പതിറ്റാണ്ടുകളായി ഹിജാബ് നിർബന്ധമാക്കുകയും സദാചാര നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് പാശ്ചാത്യ ശൈലിയിലുള്ള വിവാഹാഘോഷവും വധുവിന്റെയും അമ്മയുടെയും വസ്ത്രധാരണവും വൻ വിമർശനം ക്ഷണിച്ചു വരുത്തുകയാണ്. | Ayatollah Ali Khamenei | Iran | Hijab issue | tatwamayi news #shamkhaniwedding #iranianhypocrisy #mandatoryhijab #antihijabprotest #espinaspalace #tatwamayinews

Related Articles

Latest Articles