Monday, April 29, 2024
spot_img

കൊല്ലത്ത് വാഹനാപകടം; കെഎസ്ആർടിസി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, കൂട്ടുകാരൻ ഷെഹിൻഷാ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കൊല്ലം വെള്ളയിട്ടമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

Related Articles

Latest Articles