Friday, October 2, 2026

ആദ്യ ട്രയൽ റൺ വിജയം; കുതിരാൻ തുരങ്കം ഉടൻ തുറക്കും

തി​രു​വ​ന​ന്ത​പു​രം: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലൂടെയുള്ള ആ​ദ്യ​ത്തെ സു​ര​ക്ഷാ ട്ര​യ​ൽ റ​ൺ വി​ജ​യം. ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ട്ര​യ​ൽ റ​ൺ ന​ട​ത്തി ഫി​റ്റ്‌​നെ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

കു​തി​രാ​ന്‍ തു​ര​ങ്കം ഓ​ഗ​സ്റ്റ് ഒ​ന്നി​ന്ന് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി ​കു​മാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles