Tuesday, May 7, 2024
spot_img

കുവൈത്തില്‍ ജനവാസമേഖലയില്‍ തീപിടിത്തം

കുവൈത്ത്: കുവൈത്തില്‍ ജനവാസമേഖലയില്‍ തീപിടിത്തം ഉണ്ടായി. കുവൈത്തിലെ ജലീബിയിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ വൈകിട്ട് നാലരയോടെയാണ് സംഭവം.
കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തന്നെ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles