ഭാരതവും കിർഗിസ്ഥാനും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധങ്ങളിലെ നിർണ്ണായകമായ ഒരു നാഴികക്കല്ലാണ് ഫെബ്രുവരി 4 മുതൽ 17 വരെ അസമിലെ മിസാമാരിയിൽ ആരംഭിച്ച ‘ഖഞ്ജർ’ സംയുക്ത സൈനികാഭ്യാസം. 13-ാമത് എഡിഷനിലേക്ക് കടന്നിരിക്കുന്ന ഈ വാർഷിക പരിശീലന പരിപാടി, ഇരുരാജ്യങ്ങളിലെയും സ്പെഷ്യൽ ഫോഴ്സുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ആധുനിക പ്രതിരോധ തന്ത്രങ്ങൾ പങ്കുവെക്കുന്നതിനുമുള്ള വേദിയാണ് | INDIA AND KYRGYZSTAN’S JOINT MILITARY EXERCISE KHANJAR BEGINS IN ASSAM | TATWAMAYI NEWS #khanjar #indiakyrgyzstan #militaryexercise #assam #misamari #specialforces #jointtraining #defencecooperation #indianarmy #bilateralrelations #counterterrorism #strategicpartnership #tatwamayinews #nationalsecurity #defenceupdates

