Friday, January 9, 2026

ലീഗിന്റെ മതരാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി കെ എന്‍ എ ഖാദര്‍

മതത്തില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ മതമോ കലര്‍ത്തരുതെന്ന് കെ എന്‍ ഖാദര്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ മതങ്ങളില്‍ കടന്ന്കൂടി മുട്ടയിട്ട് രാഷ്ട്രീയം വിരിയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതങ്ങള്‍ രാഷ്ട്രീയകാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതാണ് അഭികാമ്യം മതങ്ങള്‍ തമ്മിലുള്ള കലഹങ്ങളെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രജനന കേന്ദ്രമായി മാറ്റരുത്. പാര്‍ട്ടി വേറെ മതം വേറെ. രാഷ്ട്രീയവും മതവും കുട്ടിക്കലര്‍ത്തി സമൂഹത്തില്‍ നാശം വിതയ്ക്കരുതെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു

ഒരു മാധ്യമത്തിന്റെ മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കെ.എന്‍.എ ഖാദര്‍ നിലപാട് വ്യക്തമാക്കിയത്.

Related Articles

Latest Articles