Monday, April 29, 2024
spot_img

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ;പ്രതിയിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് പോലീസ് പിടിയിലായി. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്. കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് രതീഷ് ലഹരി വില്പന നടത്തിയത്.

പ്രതിയിൽ നിന്നും പോലീസ് എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്.

Related Articles

Latest Articles