Monday, September 21, 2026

പ്രണയ മതംമാറ്റ ലോബി സജീവം; ഹിന്ദു-ക്രൈസ്തവ ജനസംഖ്യയില്‍ വന്‍ കുറവ്

ലൗജിഹാദിലൂടെ മതമൗലികവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഒന്നൊന്നായി ചതിക്കുഴിയില്‍ വീഴ്ത്തുന്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം കുറയുന്നു.ക്രൈസ്തവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടത്തിന്റെ ഇടയലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കേരളത്തിൽ സീറോ മലബാർ സഭാ വിശ്വാസികളിലെ ഒരു ലക്ഷത്തോളം ചെറുപ്പക്കാർക്ക് ജീവിതപങ്കാളിയെ ലഭിക്കുന്നില്ലെന്ന ആശങ്കയാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് പ്രകടിപ്പിച്ചത്.

Related Articles

Latest Articles