Wednesday, September 23, 2026

സ്വന്തം പ്രവർത്തകനെ തല്ലി മമത ബാനർജി

MAMATA BANERJEE FACES BACKLASH AFTER ALLEGED ALTERCATION WITH PARTY WORKERS. കാളിഘട്ടിൽ പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സ്വന്തം പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറിയെന്ന ആരോപണവും, ബംഗാളിലെ നിയമ-സമാധാനം, സ്ത്രീസുരക്ഷ, അഴിമതി, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ ചൊല്ലിയുള്ള വിമർശനങ്ങളും വീണ്ടും ചർച്ചയാകുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള വിശദമായ വിശകലനമാണ് ഈ വീഡിയോയിൽ. #kolkata #westbengalpolitics #bengal #tmcparty #bjpindia #politicalnews #indiaupdates #latestupdate #breaking #newsflash #viral #trendingnews #indiapolitics #politicalanalysis #publicvoice #democracy #womenjustice #crimeagainstwomen #justiceforall #politicalcontroversy #headline #youtubechannel #malayalamnews #newsvideo #exclusiveupdate #nationfirst #currentnews #topstory #viralvideo #liveupdates #tatwamayinews

Related Articles

Latest Articles