Monday, May 13, 2024
spot_img

‘ബ്രഹ്മാസ്ത്ര’യെ പിന്തള്ളി ‘പൊന്നിയിൻ സെൽവൻ 1; 2022ലെ മൂന്നാമത്തെ വലിയ ഹിറ്റ്

കമൽഹാസന്റെ ‘വിക്രം’, രൺബീർ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ’ എന്നിവയെ പിന്തള്ളി മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ 1’ 2022 ലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിറ്റായി മാറി.

‘PS:1’ ന്റെ ഗ്രോസ് കളക്ഷൻ ഇപ്പോൾ 450 കോടി രൂപയിലധികമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. പുറത്തിറങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ ഈ സംഖ്യകൾ കൈവരിക്കാൻ പൊന്നിയിൻ സെൽവന് കഴിഞ്ഞു.ഒന്നും രണ്ടും സ്ഥാനത്ത് ആർ ആർ ആറും,കെ ജി എഫും തിളങ്ങിയപ്പോഴാണ് മൂന്നാം സ്ഥാനം പൊന്നിയിൻ സെൽവൻ സ്വന്തമാക്കുന്നത്.

Related Articles

Latest Articles