Tuesday, October 13, 2026

പരീക്ഷാപ്പേടി മാറ്റാനുള്ള മന്ത്രം | SHUBADINAM | EPISODE 115

പരീക്ഷാക്കാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സമ്മർദ്ദമുണ്ടാക്കുന്ന സമയമാണ്. എന്നാൽ പേടി കൊണ്ട് നമ്മൾ പഠിച്ച കാര്യങ്ങൾ പോലും പരീക്ഷാഹാളിൽ മറന്നുപോയേക്കാം. ഈ ഭയം മാറ്റാൻ സഹായിക്കുന്ന ലളിതമായ ചില വഴികൾ ഉണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | ACHARYASRI RAJESH | TATWAMAYI NEWS #examfear #studytips #motivationmalayalam #studentlife #successtips #examstressrelief #malayalaminspiration #education #confidencebuilding #keralastudents

Related Articles

Latest Articles