Thursday, October 22, 2026

യുവ നടിമാരെ തോല്‍പ്പിക്കും വിധം ഫോട്ടോഷൂട്ട്, മീര ജാസ്മിന്റെ പ്രായം എത്രയെന്നോ ?

https://www.instagram.com/p/CdnDugTPQ5L/

ആറു വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ ഇപ്പോൾ. മകള്‍ എന്ന ചിത്രത്തിലൂടെ മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന്റെ ഫോട്ടോഷൂട്ടുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ മനോഹരിയായിട്ടാണ് താരം ചിത്രങ്ങളിൽ. ‘Glow with the flow’എന്ന കുറിപ്പോടെയാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചത്.

യുവ നടിമാരെ തോല്‍പ്പിക്കും വിധം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്യാറുണ്ട്. 1982 ഫെബ്രുവരി 15ന് ജനിച്ച താരത്തിന് പ്രായം 39 വയസ്സ്. പുതുതായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.

Related Articles

Latest Articles