Monday, May 6, 2024
spot_img

മിൽമാ പാലിന്റെ വില കൂട്ടാൻ ശുപാർശ;ലിറ്ററിന് 8.57 പൈസ കൂട്ടണമെന്ന് ആവശ്യം;ഈ മാസം 21 നകം പുതിയ വില

പാലക്കാട്:പാലിന്റെ വില കൂട്ടാൻ മിൽമയുടെ ശുപാർശ.ലിറ്ററിന് 8.57 പൈസ കൂട്ടണമെന്നാണ് ആവശ്യം.സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും.

ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർദ്ദന പ്രാബല്യത്തിൽ വരിക. സർക്കാരുമായി കൂടിയാലോചിച്ചാകും തീരുമാനം നടപ്പിലാക്കുക. 21 ന് പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. കർഷകർക്കും ഉപഭോക്താക്കൾക്കും നഷ്ടം വരാത്ത രീതിയിൽ വില വർധന നടപ്പാക്കാനാണ് നീക്കം.
പാല്‍ വില വർദ്ധനവിന്‍റെ 82% കർഷകർക്ക് കൊടുക്കാനാണ് ശുപാർശ.

Related Articles

Latest Articles