Tuesday, October 6, 2026

തിരുവല്ല കുന്നന്താനത്ത് കൊലപാതപകം; വീട്ടമ്മയെ കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയോട് ക്രൂരത. വീട്ടമ്മയെ കുത്തികൊല്ലുകയായിരുന്നു. പാമല സ്വദേശിനി വിജയമ്മ ആണ് കുത്തേറ്റ് മരിച്ചത്.

അയല്‍വാസിയാണ് ഇവരെ കൊലപ്പെടുത്തിയത്. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് അയൽവാസി ഇവരെ കുത്തുകയായിരുന്നു. അയൽവാസിയായ കുന്നന്താനം സ്വദേശിയായ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ള ആളാണെന്ന് പോലീസ് സംശയിക്കുന്നു.

Related Articles

Latest Articles